നീയുറങ്ങിയിരുന്നു,,,,
തേടിവന്നപ്പോഴേക്കും,,
മിഴികളൊരു മരവിച്ചതടാകമാക്കി,,
നീയൊരു ശിലയായി,,
തണുത്തുറഞ്ഞ ശില്‍പ്പം,,
ഞാനോര്‍ക്കുന്നു,
നടന്നകലുമ്പോള്‍ നീ വിതുമ്പിയിരുന്നില്ല,,,
നിനക്കറിയാമായിരുന്നു,,,
അന്നു വലിച്ചെറിഞ്ഞ പൂക്കളുമായി ,
ഞാനെത്തുമെന്ന്
പക്ഷെ,,, നീയുറങ്ങിയതെന്തേ,,
,അതുനിന്‍റെ ഹൃദയത്തോട്ചേര്‍ത്തു വയ്ക്കാന്‍വേണ്ടിയോ?
തേടിവന്നപ്പോഴേക്കും,,
മിഴികളൊരു മരവിച്ചതടാകമാക്കി,,
നീയൊരു ശിലയായി,,
തണുത്തുറഞ്ഞ ശില്‍പ്പം,,
ഞാനോര്‍ക്കുന്നു,
നടന്നകലുമ്പോള്‍ നീ വിതുമ്പിയിരുന്നില്ല,,,
നിനക്കറിയാമായിരുന്നു,,,
അന്നു വലിച്ചെറിഞ്ഞ പൂക്കളുമായി ,
ഞാനെത്തുമെന്ന്
പക്ഷെ,,, നീയുറങ്ങിയതെന്തേ,,
,അതുനിന്‍റെ ഹൃദയത്തോട്ചേര്‍ത്തു വയ്ക്കാന്‍വേണ്ടിയോ?
No comments:
Post a Comment