സര്‍ഗ്ഗാത്മകതയുടെ ഗര്‍ഭം ,,
സൃഷ്ടിയുടെ പേറ്റു നോവില്‍ പുളയുന്നു
സൃഷ്ടിയുടെ പേറ്റു നോവില്‍ പുളയുന്നു
പിറന്നു വീണതത്രയും ,,
മഷിക്കറുപ്പുള്ള ചാപിള്ളകള്‍ ,,,
മഷിക്കറുപ്പുള്ള ചാപിള്ളകള്‍ ,,,
അഗ്നിശുദ്ധി വരുത്തി വീണ്ടും പിറക്കാന്‍ ,,
ആത്മാവില്‍ നിന്നടര്‍ന്ന ബലിമൃഗങ്ങള്‍
ആത്മാവില്‍ നിന്നടര്‍ന്ന ബലിമൃഗങ്ങള്‍
No comments:
Post a Comment