വിരസമായ പകലുകള്‍,,,,,,
ഏകാന്തതയുടെ കയ്യൊപ്പ്ചാര്‍ത്തിയ,,,,
വെയില്‍ ദൂരങ്ങളിളിനിയും ബാക്കി,,
വെയില്‍ ദൂരങ്ങളിളിനിയും ബാക്കി,,
ഇടറിത്തുടങ്ങിയ പാദങ്ങളോടെ,,,,,
പടിയിറങ്ങിപ്പോയ പ്രണയമേഘങ്ങളെ തേടി,,
പടിയിറങ്ങിപ്പോയ പ്രണയമേഘങ്ങളെ തേടി,,
ശൂന്യമായകൈകളും,,,,ഹൃദയത്തില്‍,,
ഒരു വര്‍ഷകാലത്തിന്‍റെ ഓര്‍മ്മകളുംപേറി,,
ഇനിയുംതീരാത്ത പ്രയാണം
ഒരു വര്‍ഷകാലത്തിന്‍റെ ഓര്‍മ്മകളുംപേറി,,
ഇനിയുംതീരാത്ത പ്രയാണം
No comments:
Post a Comment