പ്രണയമേ ,,,,
ഇന്നലെകളുടെ പടവിറങ്ങും വരെ
നാഴികകള്‍ നിമിഷങ്ങളാക്കിയ നീയോ
സ്മൃതിയുടെ കല്‍ ചുവരുകള്‍ക്കുള്ളില്‍
നിമിഷങ്ങള്‍ക്ക് നാഴികകളുടെദൈര്‍ഘ്യവും
കണ്ണീരിന്‍റെ ചുവയുമെന്നു പഠിപ്പിച്ചത് ?
ഇന്നലെകളുടെ പടവിറങ്ങും വരെ
നാഴികകള്‍ നിമിഷങ്ങളാക്കിയ നീയോ
സ്മൃതിയുടെ കല്‍ ചുവരുകള്‍ക്കുള്ളില്‍
നിമിഷങ്ങള്‍ക്ക് നാഴികകളുടെദൈര്‍ഘ്യവും
കണ്ണീരിന്‍റെ ചുവയുമെന്നു പഠിപ്പിച്ചത് ?
No comments:
Post a Comment