വിടരാന്‍കൊതിച്ചതല്ലെങ്കിലും
കൊഴിയാന്‍ മടിച്ചിരുന്നു
ഓര്‍ത്തുവച്ചില്ലെങ്കിലും
നീകരുതിവച്ചതെന്തേ
ഒരു കുടന്നചുവന്നപൂക്കള്‍?
ഇതെന്റെരക്തമോനിന്റെപ്രണയമോ?
അറ്റുപോയചിറകുകളിലിനിയും തഴുകരുത്..
ഇനിയുംപറന്നുയരാനെങ്ങിനെ കഴിയും?,,,,,
എന്റെആകാശംനീയായിരുന്നില്ലേ,,
എന്റെ നക്ഷത്രക്കണ്ണുള്ള പെണ്ണെ,,
കൊഴിയാന്‍ മടിച്ചിരുന്നു
ഓര്‍ത്തുവച്ചില്ലെങ്കിലും
നീകരുതിവച്ചതെന്തേ
ഒരു കുടന്നചുവന്നപൂക്കള്‍?
ഇതെന്റെരക്തമോനിന്റെപ്രണയമോ?
അറ്റുപോയചിറകുകളിലിനിയും തഴുകരുത്..
ഇനിയുംപറന്നുയരാനെങ്ങിനെ കഴിയും?,,,,,
എന്റെആകാശംനീയായിരുന്നില്ലേ,,
എന്റെ നക്ഷത്രക്കണ്ണുള്ള പെണ്ണെ,,
No comments:
Post a Comment