എന്‍റെ ഹൃദയ സ്പന്ദനങ്ങള്‍ക്കിന്നു നിന്‍റെ
ഓര്‍മ്മകള്‍ക്ക് നന്ദി പറയേണ്ടിയിരിക്കുന്നു ,,,
പിടിച്ചു വാങ്ങുകയാണ് ,,,പലതും ,,,
പിരിയാന്‍ കഴിയാത്തത് കൊണ്ട് മാത്രം ,,
ഓര്‍മ്മകള്‍ക്ക് നന്ദി പറയേണ്ടിയിരിക്കുന്നു ,,,
പിടിച്ചു വാങ്ങുകയാണ് ,,,പലതും ,,,
പിരിയാന്‍ കഴിയാത്തത് കൊണ്ട് മാത്രം ,,
No comments:
Post a Comment