നിലാവിന്‍റെ മാറില്‍ ചിരിച്ചു നില്‍ക്കുന്ന
താരകങ്ങളേ ,,,,,
നാളെ നിങ്ങള്‍ക്കൊരു ചെന്താരകം കൂട്ടുവരും ,,
അവന്‍റെ മാറിലൊരു മുറിവുണ്ട് ,,
അതില്‍ നിന്നിറ്റു വീഴുന്ന ചോരത്തുള്ളികള്‍ക്ക്
കണ്ണീരിന്‍റെ ഉപ്പും ചൂടുമുണ്ടാകും ..
ഭൂമിലെല്ലാ പൂക്കളും അതു വീണു വാടിയാലും
ഒരു പൂവ് മാത്രം വാടാതെ നില്‍ക്കും ,,,
ഒരേ ഒരു പൂവ് ,,,,
ആ പൂവെന്‍റെ ഹൃദയത്തില്‍ പൂത്തതാണ്
താരകങ്ങളേ ,,,,,
നാളെ നിങ്ങള്‍ക്കൊരു ചെന്താരകം കൂട്ടുവരും ,,
അവന്‍റെ മാറിലൊരു മുറിവുണ്ട് ,,
അതില്‍ നിന്നിറ്റു വീഴുന്ന ചോരത്തുള്ളികള്‍ക്ക്
കണ്ണീരിന്‍റെ ഉപ്പും ചൂടുമുണ്ടാകും ..
ഭൂമിലെല്ലാ പൂക്കളും അതു വീണു വാടിയാലും
ഒരു പൂവ് മാത്രം വാടാതെ നില്‍ക്കും ,,,
ഒരേ ഒരു പൂവ് ,,,,
ആ പൂവെന്‍റെ ഹൃദയത്തില്‍ പൂത്തതാണ്
No comments:
Post a Comment