വരച്ചിട്ടചിത്രങ്ങളിലെ വര്‍ണ്ണങ്ങള്‍,,,
തീനാമ്പുകള്‍ക്കു ഇനിയേതുനിറം?
എരിച്ചുകളയുന്നതിനുനിറമാണോ ,,,
ഭ്രാന്തല്ലേ?
ഓര്‍മ്മകള്‍ക്ക്കറുപ്പ്നല്‍കാം,,
ഇരുളില്‍ഒളിപ്പിക്കാം,,
പക്ഷെ വെളിച്ചം??????
എരിച്ചുകളയുന്നതിനുനിറമാണോ ,,,
ഭ്രാന്തല്ലേ?
ഓര്‍മ്മകള്‍ക്ക്കറുപ്പ്നല്‍കാം,,
ഇരുളില്‍ഒളിപ്പിക്കാം,,
പക്ഷെ വെളിച്ചം??????
പച്ചയുടെ മേലാടയില്‍ ഒരിക്കല്‍
മഞ്ഞകലരും,,,,,ഒടുവില്‍ തവിട്ടു നിറവും,,,
വീണ്ടുമതില്‍ കറുപ്പല്ലേ,,,
മഞ്ഞകലരും,,,,,ഒടുവില്‍ തവിട്ടു നിറവും,,,
വീണ്ടുമതില്‍ കറുപ്പല്ലേ,,,
നീലാകാശമെവിടെഒളിപ്പിക്കും?
വെള്ളിമേഘപ്പുടവ അഴിച്ചു കളയണ്ടെ?
വെള്ളിമേഘപ്പുടവ അഴിച്ചു കളയണ്ടെ?
പക്ഷെ ഈ ചുവപ്പ്,,,,,
അതിനെ നെഞ്ചില്‍അല്ലാതെഎവിടെ ഒളിപ്പിക്കും,,,
എവിടെയും പൊടിയുന്നത് ചുവപ്പല്ലേ,,,
അതില്‍ കുറിക്കുനതെന്തോ,,,,,,
അതാണ് ഞാന്‍ ,,,,,,,,,
അതിനെ നെഞ്ചില്‍അല്ലാതെഎവിടെ ഒളിപ്പിക്കും,,,
എവിടെയും പൊടിയുന്നത് ചുവപ്പല്ലേ,,,
അതില്‍ കുറിക്കുനതെന്തോ,,,,,,
അതാണ് ഞാന്‍ ,,,,,,,,,
No comments:
Post a Comment