ചിന്തകളുടെതേരില്‍,,
എനിക്ക് രണ്ടു വെള്ളക്കുതിരകളെ പൂട്ടണം,,,
ഇരുളിന്‍റെമാറില്‍ ഒരുവിണ്മീന്‍പോലെ പായണം,,
നക്ഷത്രങ്ങളെഅടര്‍ത്തിതാഴെക്കെറിയണം,,
പുലരിയില്ലാത്തലോകത്തെരാജാവായി, വാഴണം
വെളുത്ത കുതിരകളെ എനിക്ക്ബലികൊടുക്കണം,,,
,ഒരുകുതിരക്ക് സൗഹൃദംഎന്നും
ഒരുകുതിരയ്ക്ക് പ്രണയംഎന്നും പേര് ,,
ഇരുളിന്‍റെരാജാവിന്‍റെ കൊട്ടാരംഎനിക്ക്,,
അവിടെഞാന്‍തനിച്ചാണ്,,,,
എനിക്ക് രണ്ടു വെള്ളക്കുതിരകളെ പൂട്ടണം,,,
ഇരുളിന്‍റെമാറില്‍ ഒരുവിണ്മീന്‍പോലെ പായണം,,
നക്ഷത്രങ്ങളെഅടര്‍ത്തിതാഴെക്കെറിയണം,,
പുലരിയില്ലാത്തലോകത്തെരാജാവായി, വാഴണം
വെളുത്ത കുതിരകളെ എനിക്ക്ബലികൊടുക്കണം,,,
,ഒരുകുതിരക്ക് സൗഹൃദംഎന്നും
ഒരുകുതിരയ്ക്ക് പ്രണയംഎന്നും പേര് ,,
ഇരുളിന്‍റെരാജാവിന്‍റെ കൊട്ടാരംഎനിക്ക്,,
അവിടെഞാന്‍തനിച്ചാണ്,,,,
No comments:
Post a Comment