മിഴി രണ്ടും പൂട്ടി ഞാന്‍ സൂര്യനെ തോല്പിച്ചു ,
ഇരുളിലിനിയതിലേറെ പൊന്‍ പ്രഭയേതെന്നു ,
സന്ദേഹമോടെന്‍റെ ഇട നെഞ്ചറിഞ്ഞു,,,,
സന്ദേഹമോടെന്‍റെ ഇട നെഞ്ചറിഞ്ഞു,,,,
.,,പ്രിയസഖി നിന്നോര്‍മ്മയാണെന്‍റെ ചിന്തയില്‍ ,,
,അതിലേറെ ശോഭയില്‍ എരിയുന്ന നൊമ്പരം .
,അതിലേറെ ശോഭയില്‍ എരിയുന്ന നൊമ്പരം .
No comments:
Post a Comment