തളര്‍ന്നു പോകുന്നെന്‍റെ കൈകള്‍
വിറച്ചിടറുന്നു വിരല്‍തുമ്പുകള്‍ ,
ദേശാടനങ്ങളിലെന്നോ ചവിട്ടി മെതിച്ച പൂക്കള്‍ ,,
അതിലോരോറ്റപ്പൂവിന്‍റെ ഉഗ്രശാപത്തിലായ്
ചിന്തകള്‍ക്കാകെയിന്നു തീ പിടിച്ചു
എരിഞ്ഞു പോയെന്‍റെ താളുകളെല്ലാം
വാടിപ്പോയിന്നക്ഷര പ്പൂക്കളും
പൊട്ടിക്കരഞ്ഞെന്‍റെ തൂലികയിന്നാ ,
തീയണയ്ക്കാനായി ജീവന്‍ വെടിഞ്ഞു ,,
ആ കുഴിമാടത്തിലോന്നര്‍പ്പിക്കുവാനൊരുപിടി
വാടാത്തപൂക്കള്‍ എനിക്കേകുവാനായ്
ആരിന്നു വരുമോരാള്‍
ആരിന്നു വരുമൊരാള്‍
ഇനിയും വസന്തമെന്‍നേര്‍ക്കിത്ര വൈകുമോ?
വിറച്ചിടറുന്നു വിരല്‍തുമ്പുകള്‍ ,
ദേശാടനങ്ങളിലെന്നോ ചവിട്ടി മെതിച്ച പൂക്കള്‍ ,,
അതിലോരോറ്റപ്പൂവിന്‍റെ ഉഗ്രശാപത്തിലായ്
ചിന്തകള്‍ക്കാകെയിന്നു തീ പിടിച്ചു
എരിഞ്ഞു പോയെന്‍റെ താളുകളെല്ലാം
വാടിപ്പോയിന്നക്ഷര പ്പൂക്കളും
പൊട്ടിക്കരഞ്ഞെന്‍റെ തൂലികയിന്നാ ,
തീയണയ്ക്കാനായി ജീവന്‍ വെടിഞ്ഞു ,,
ആ കുഴിമാടത്തിലോന്നര്‍പ്പിക്കുവാനൊരുപിടി
വാടാത്തപൂക്കള്‍ എനിക്കേകുവാനായ്
ആരിന്നു വരുമോരാള്‍
ആരിന്നു വരുമൊരാള്‍
ഇനിയും വസന്തമെന്‍നേര്‍ക്കിത്ര വൈകുമോ?
No comments:
Post a Comment