പറയാതെയെന്തോ പറയുവാനാശിച്ചു ,
അറിയതെയെന്തോ അറിയുവാനാശിച്ചു ,
അറിയതെയെന്തോ അറിയുവാനാശിച്ചു ,
അറിഞ്ഞതും പറഞ്ഞതും മറക്കുവാനാശിച്ചു ,
മറവിക്കുമൊപ്പം നടക്കുവാനാശിച്ചു ,
മറവിക്കുമൊപ്പം നടക്കുവാനാശിച്ചു ,
മോഹങ്ങളെല്ലാം മരിക്കുവാനാശിച്ചു .
മോഹ ഭംഗങ്ങളില്‍ എരിയുവാനാശിച്ചു
,
എരിയുന്ന ചിതയിലെന്നാശകള്‍ മാത്രമാ -
യെരിയാതിരിക്കട്ടെ യെന്നു ഞാനാശിച്ചു .
മോഹ ഭംഗങ്ങളില്‍ എരിയുവാനാശിച്ചു
,
എരിയുന്ന ചിതയിലെന്നാശകള്‍ മാത്രമാ -
യെരിയാതിരിക്കട്ടെ യെന്നു ഞാനാശിച്ചു .
No comments:
Post a Comment