മിഴിയും മഴയും പെയ്തൊഴിഞ്ഞപ്പോള്‍
ഒലിച്ചുപോയെന്‍റെ ഹൃദയവര്‍ണ്ണങ്ങളും
കാത്തിരുന്ന വസന്തം ഒരുപിടി ഓര്‍മപ്പൂക്കള്‍
വാരി വിതറി കാറ്റിനൊപ്പം മാഞ്ഞു പോയി
കരുതിവച്ചതെല്ലാം ഒരിറ്റു ചോര വാര്‍ക്കാതെ
വഴിതെറ്റി വന്ന ശിശിരം കൊഴിച്ചു കളഞ്ഞു
ഇനി വേനല്‍ച്ചൂടില്‍ വെന്ത് ഉരുകണം എനിക്ക്
ഇനിയൊരു മഴകാലം ഇല്ല ,,,,,
No comments:
Post a Comment