ജീര്‍ണ്ണിച്ച തടിച്ചുവരുകളും
തകര്‍ന്നു വീഴാന്‍ കൊതിച്ച മേല്‍ക്കൂരയും ,,
പൊട്ടിപ്പൊളിഞ്ഞ മണ്‍ തറയും
ജാലകങ്ങളും എനിക്കേറെ പ്രിയമുള്ളതായിരുന്നു ,,,,,,
നിഴല്‍ വീണ ഇടനാഴികളില്‍ എന്നെ സ്വയം തളച്ചു ഞാന്‍ ഇരുളിനെ പ്രണയിച്ചു
.....സൂര്യ രശ്മികള്‍ എന്നില്‍ പതിക്കാതെ ഞാന്‍ ഒളിച്ചു ,,,,,,,,,,,,,
വെളിച്ചമെനിക്ക് ഭയമായിരുന്നില്ല ,,,ഒഴിഞ്ഞു മാറിയതാണ് ഞാന്‍ ,,,,,
പകല്‍ മുഴുവന്‍ എന്നോടൊത്തു ചിരിച്ചു ഒടുവില്‍
എന്നെ ഇരുളിലാക്കി നീ പോകുമ്പോള്‍ ഉള്ള നൊമ്പരം പലകുറി അറിഞ്ഞതാണ് ഞാന്‍ ,,,,ഇനിയും ആവില്ല എന്ന് ഉറപ്പിച്ചതാണ് ,,,,
എന്നിട്ടും അറിയാതെ
വട്ടം കൂടി ആ നൊമ്പരമിന്നു അറിഞ്ഞു

No comments:
Post a Comment